ഗുല്‍മാര്‍ഗില്‍ ലക്ഷ്മിയും ദില്‍ഷയും

4pef1eomiihuigbedhk1mcn7b5 6f87i6nmgm2g1c2j55tsc9m434-list 5k6s531gipvepk7h74vm4r9qgl-list

കാശ്മീരില്‍ നിന്നുള്ള അതിമനോഹര ചിത്രങ്ങള്‍ ഇരുവരും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്‌ ചെയ്തു

ലക്ഷ്മി നക്ഷത്ര

കശ്മീര്‍ കാണാനെത്തിയ മലയാളികളുടെ കൂട്ടത്തില്‍ താരസുന്ദരിമാരായ ലക്ഷ്മി നക്ഷത്രയും ദില്‍ഷ പ്രസന്നനുമുണ്ട്

ദില്‍ഷ പ്രസന്നന്‍

ദാല്‍ തടാകവും പഹല്‍ഗാമും ഗുല്‍മാര്‍ഗുമെല്ലാം സന്ദര്‍ശകരെക്കൊണ്ട് നിറഞ്ഞു

ദില്‍ഷ പ്രസന്നന്‍

കശ്മീരിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാണ് ഗുല്‍മാര്‍ഗ്

ദില്‍ഷ പ്രസന്നന്‍

റോസാപ്പൂക്കളുടെ നാട് എന്നര്‍ത്ഥം വരുന്ന ഗുല്‍മാര്‍ഗ് അതിമനോഹരമാണ്

ദില്‍ഷ പ്രസന്നന്‍

ഡിസംബറില്‍ മഞ്ഞുവീഴ്ചയോടെ തുടങ്ങി, ഏപ്രില്‍ വരെ നീണ്ടു നില്‍ക്കുന്ന ടൂറിസ്റ്റ് സീസണ്‍ ഇവിടെ ഉത്സവകാലമാണ്

ലക്ഷ്മി നക്ഷത്ര

Web Stories

https://www.manoramaonline.com/web-stories/travel.html

www.manoramaonline.com/web-stories
Read Article