വിഞ്ചസ്റ്റർ, ചരിത്രനഗരിയിൽ ഒരു ദിനം

6f87i6nmgm2g1c2j55tsc9m434-list 5k6s531gipvepk7h74vm4r9qgl-list 3q902rdbegh5u9tc0b8gqlkvvc

ബ്ലാക്ക് ഡെത്തിൽ നിന്നും ഉയർത്തെഴുന്നേറ്റ വിഞ്ചസ്റ്റർ, ചരിത്രനഗരിയിലൂടെ.

റോമൻ ബ്രിട്ടണിലെ അഞ്ചാമത്തെ വലിയ നഗരമായിരുന്ന വിഞ്ചസ്റ്റർ AD 927 ൽ ഇംഗ്ലണ്ടിന്റെ തലസ്ഥാനമായിരുന്നു

ലോകത്തിലെ ഏറ്റവും നീളംകൂടിയ മീഡീവൽ കത്തീഡ്രലായി നിലകൊള്ളുന്ന വിഞ്ചസ്റ്റർ കത്തീഡ്രൽ

വേറിട്ട വാസ്തുശില്പ ശൈലിയുടെ മകുടോദാഹരണങ്ങളായ കെട്ടിടങ്ങൾ കണ്ട് വെസ്റ്റ് ഗേറ്റ് മ്യൂസിയത്തിലേക്ക്

ഒരു യൂറോപ്യൻ നഗരത്തിലൂടെ അഞ്ചു മണിക്കൂർ നടന്നു കണ്ട കാഴ്ചകൾ

ബ്ലാക്ക് ഡെത്ത് എന്നറിയപ്പെടുന്ന പ്ലേഗ് മഹാമാരിയിൽ ഒരു കാലത്ത് വിഞ്ചസ്റ്ററിന് നഷ്ടമായത് ജനസംഖ്യയിലെ പകുതിയോളമാണ് !

Web Stories

https://www.manoramaonline.com/web-stories/travel.html

www.manoramaonline.com/web-stories
Read Article