പോർക്കളത്തിലെ വീരവിളയാട്ടം

3ndrergvjo21u19f3qejvk3of9 6f87i6nmgm2g1c2j55tsc9m434-list 5k6s531gipvepk7h74vm4r9qgl-list

പൊങ്കലിനോടനുബന്ധിച്ച് തമിഴ്നാട്ടിലെ മധുര അളങ്കാനല്ലൂരിൽ നടന്ന ജല്ലിക്കെട്ട്. 15 ന് മധുര അവനിയാപുരത്തും 16 ന് പാലമേട്ടിലും ജല്ലിക്കെട്ട് നടന്നിരുന്നു

Image Credit: Reju Arnold

തമിഴകത്തിന്റെ വീരവിളയാട്ടായ ജല്ലിക്കെട്ടിന്റെ പ്രധാന മത്സരങ്ങൾക്ക് മധുര അളങ്കാനല്ലൂരിൽ ആവേശോജ്വല സമാപനം

Image Credit: Reju Arnold

തമിഴകത്തിന്റെ വീരവിളയാട്ടായ ജല്ലിക്കെട്ടിന്റെ പ്രധാന മത്സരങ്ങൾക്ക് മധുര അളങ്കാനല്ലൂരിൽ ആവേശോജ്വല സമാപനം

Image Credit: Reju Arnold

മധുര അളങ്കാനല്ലൂരിലെ ആവേശക്കാഴ്ചകളുമായി ജല്ലിക്കെട്ട്

Image Credit: Reju Arnold

പൂക്കളും മഞ്ഞളും കൊണ്ട് അലങ്കരിച്ച വടിവാസലിനു മുന്നിൽ മസിൽ പെരുപ്പിച്ചും നെറ്റിക്കുറി അമർത്തി വരച്ചും വീരന്മാർ കാത്തുനിന്നു

Image Credit: Reju Arnold

അളങ്കാനല്ലൂരിലെ ജല്ലിക്കെട്ട് കാഴ്ചകൾ

Image Credit: Reju Arnold
Web Stories

https://www.manoramaonline.com/web-stories/travel.html

www.manoramaonline.com/web-stories
Read Article