മെക്സിക്കോ യാത്രായിൽ മോഹന്‍ലാല്‍

content-mm-mo-web-stories content-mm-mo-web-stories-travel 4cqvd1rp903g8vnkku6ov2ed7p mohanlal-travel-to-mexico-images-pyramid-of-sun 351ia3e76tl4c6hemkbor4fj7c content-mm-mo-web-stories-travel-2024

മെക്സിക്കോയിലെ പുരാതന നഗരമായ തിയോതിഹുവാക്കാനിലെ ഏറ്റവും വലിയ പിരമിഡാണ് 'പിരമിഡ് ഓഫ് സണ്‍'

സെറോ ഗോർഡോ പർവത ചെരിവിലാണ് ഈ പിരമിഡ് സ്ഥിതിചെയ്യുന്നത്..

ലോകത്തിലെ മൂന്നാമത്തെ വലിയ പിരമിഡാണ്..

ഭൂനിരപ്പിൽ നിന്നു 216 അടി ഉയരത്തിലാണ്

പഴയ സാൻ ജുവാൻ ബേ, 1521-ൽ സ്പാനിഷ് കുടിയേറ്റക്കാർ സ്ഥാപിച്ചതാണ്.

മാര്‍ച്ച്‌ മുതല്‍ മേയ് വരെയാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യ സമയം

പിരമിഡിന്റെ ഏറ്റവും മുകളിലേക്കു നയിക്കുന്ന 248 പടികൾ ഉണ്ട്

Web Stories
Read Article