കാടിന്റെ വശ്യ മനോഹര കാഴ്ചകളുമായി ജിം കോർബറ്റ്

6f87i6nmgm2g1c2j55tsc9m434-list 5k6s531gipvepk7h74vm4r9qgl-list 28ktqle4uuua1fetl7aqdfic01

1936 – ൽ ഹെയ്‌ലി നാഷനൽ പാർക്ക് എന്ന പേരിൽ രൂപീകരിച്ചതാണ് ഉത്തരാഖണ്ഡിലെ നൈനിറ്റാൾ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ജിം കോർബറ്റ്

Image Credit: Ratheesh Balakrishnan

എഴുത്തുകാരനും നാച്ചുറലിസ്റ്റും അതിലുപരി ഒരു വേട്ടക്കാരനുമായ ജിം കോർബറ്റിന്റെ സ്മരണാർഥം പാർക്കിന്റെ പേര് ജിം കോർബറ്റ് നാഷനൽ പാർക്ക് എന്നായി

Image Credit: Ratheesh Balakrishnan

ഉത്തരാഖണ്ഡ് വനം വകുപ്പിന്റെ കീഴിലാണ് ഈ പാർക്ക്

Image Credit: Ratheesh Balakrishnan

1300 ൽ അധികം ചതുരശ്ര കിലോമീറ്റർ പരന്നു കിടക്കുന്ന കോർബറ്റ്

Image Credit: Ratheesh Balakrishnan

ബിജറാണി, മലാനി, ജിർന, ധേല, മോഹൻ, ലോഹചൂർ, ഫാന്റോ, ഹൽദുപറവോ, മുടിയപാണി, മോർഗാത്തി, റത്തുവാധബ്, പക്കോറോ, ധികാല എന്നിവയാണ് ഫോറസ്റ്റ് റസ്റ്റ് ഹൗസ് ഉള്ള സോണുകൾ.

Image Credit: Ratheesh Balakrishnan

പുൽമേടുകളും രാമഗംഗ പുഴയും സാൽ മരങ്ങളാൽ നിറഞ്ഞ വനവും കാനന പാതയും കൊണ്ട് അതിമനോഹരമാണ് ധികാല

Image Credit: Ratheesh Balakrishnan

ഏതു പടത്തിനെയും എണ്ണം പറഞ്ഞതാക്കുന്ന ജാലവിദ്യ ജിം കോർബറ്റിന്റെ ഓരോ ലാൻഡ്സ്കേപ്പിലും ഉണ്ട്.

Image Credit: Ratheesh Balakrishnan
Web Stories

https://www.manoramaonline.com/web-stories/travel.html

www.manoramaonline.com/web-stories
Read Article