10 FEBRUARY 2024
തായ്‌ലൻഡ് യാത്ര, ചിത്രങ്ങളുമായി നടി പാർവതി തിരുവോത്ത്....
30kvbi121dlgghkau4e8b85ipg 6f87i6nmgm2g1c2j55tsc9m434-list 5k6s531gipvepk7h74vm4r9qgl-list
തായ്‌ലൻഡ് യാത്രാ ചിത്രങ്ങളുമായി പാര്‍വ്വതി തിരുവോത്ത്
ബാങ്കോക്കിന് 700 കിലോമീറ്റർ വടക്ക് തായ് ഹൈലാൻഡ്സ്എന്നറിയപ്പെടുന്ന ഒരു പർവതപ്രദേശത്താണ് ചിയാങ് മായ്
ചിയാങ് മായ് നഗരത്തിൽ, തായ് ഭാഷയിൽ വാട്ട് എന്ന് വിളിക്കുന്ന 117 ബുദ്ധക്ഷേത്രങ്ങളുണ്ട്.
നഗരത്തിൻ്റെ വടക്ക്-പടിഞ്ഞാറ് ഭാഗത്തുള്ള ഡോയി സുതേപ്പ് പർവതത്തിലുള്ള വാട്ട് ഫ്ര ദാറ്റ് ഡോയി സുതേപ്പ് ആണ് ഇക്കൂട്ടത്തില്‍ ഏറ്റവും പ്രശസ്തം
എല്ലാ വർഷവും ഫെബ്രുവരിയിലെ ആദ്യ വാരാന്ത്യത്തിൽ നടക്കുന്ന മൂന്ന് ദിവസത്തെ ഉത്സവമാണ് ചിയാങ് മായ് ഫ്ലവർ ഫെസ്റ്റിവൽ.
പൂക്കളുടെ ഈ വര്‍ണ്ണക്കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കാന്‍ ആയിരക്കണക്കിന് ആളുകളെത്തുന്നു.
Web Stories
https://www.manoramaonline.com/web-stories/travel.html
www.manoramaonline.com/web-stories
Read Article