സഞ്ചാരികള്‍ ഒഴുകുന്ന മാമ്മോത്ത് മൗണ്ടൻ

content-mm-mo-web-stories content-mm-mo-web-stories-travel family-friendly-activities-in-mammoth-lakes 9tjlkngejsf1ql315ps9qsmlf 1eapj5gj95c2jft52u9iulknoi content-mm-mo-web-stories-travel-2024

അമേരിക്കയിലെ കലിഫോര്‍ണിയിലുള്ള മാമ്മോത്ത് മൗണ്ടന്‍..

Image Credit: Mammoth Lakes Tourism

മഞ്ഞുകാല വിനോദങ്ങള്‍ക്ക് ഏറെ പ്രസിദ്ധം

11,053 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്നു

പ്രതിവര്‍ഷം ശരാശരി 1,106 സെന്റിമീറ്റര്‍ മഞ്ഞു വീഴുന്ന ഇടം

കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും നിരവധി വിനോദങ്ങൾ ഇവിടുണ്ട്

75,000 ഏക്കര്‍ നീണ്ടു പരന്നു കിടക്കുന്ന പ്രദേശം മാമ്മോത്തിലുണ്ട്

Web Stories
Read Article