ആനപ്പുറത്തേറി പ്രധാനമന്ത്രി, കാസിരംഗ ചിത്രങ്ങൾ വൈറൽ

content-mm-mo-web-stories narendra-modi-visits-assam-kaziranga-national-park 3qfkeggeuh8t6mpttgssf2pfpq content-mm-mo-web-stories-travel 4ciiiv796rved58pto1hf2p40p content-mm-mo-web-stories-travel-2024

ലോക പൈതൃക കേന്ദ്രമായ കാസിരംഗ ദേശീയോദ്യാനം സന്ദർശിച്ച് പ്രധാനമന്ത്രി

കാസിരംഗയിലെ ഒറ്റക്കൊമ്പൻ കാണ്ടാമൃഗം

ഒറ്റക്കൊമ്പുള്ള കാണ്ടാമൃഗത്തിന്റെ വാസസ്ഥലം എന്ന പേരിലാണ് കാസിരംഗ ലോകപ്രശസ്തം

നിത്യഹരിത വനമേഖലയാണ് കാസിരംഗ

ദേശീയോദ്യാനത്തിൽ അദ്ദേഹം ആന സഫാരിയും ജീപ്പ് സഫാരിയും നടത്തി

1974-ലാണ് കാസിരംഗ ദേശീയോദ്യാനം നിലവിൽ വരുന്നത്

Web Stories
Read Article