ഹിമാലയ യാത്രയിലെ തടസ്സങ്ങൾ

6f87i6nmgm2g1c2j55tsc9m434-list 5rgur14gda7omkildg8j3ogrg2 5k6s531gipvepk7h74vm4r9qgl-list

മഞ്ഞുവീഴ്ച പോലെ

യാത്രികരെ വലയ്ക്കുന്ന മറ്റ് രണ്ട് പ്രതിബന്ധങ്ങളാണ് മഴയും വാട്ടർ ക്രോസിങ്ങും..

ഹിമാചൽ പ്രദേശിലെ പൂഹിൽ നിന്ന് സ്പിതി വാലിയിലുടെയുള്ള യാത്ര

റോത്തങ് പാസ് കഴിയുന്നതു വരെയുള്ള ഏകദേശം 300 കിലോമീറ്റർ ശരിക്കും മരുഭൂമിയാണ്

കിലോമീറ്ററുകളോളം ദൂരത്തിൽ മരങ്ങളോ പക്ഷിമൃഗങ്ങളോ മനുഷ്യരോ വീടുകളോ കാണില്ല

മഴ പെയ്താൽ നിന്ന് നനയുകയല്ലാതെ മറ്റൊരു മാർഗമില്ല

യാത്രയിലെ താമസ സ്ഥലം

പൊട്ടിപ്പൊളിഞ്ഞ വഴിയിൽ കൂടിയുള്ള ഡ്രൈവിങ്ങിനെക്കാളും ശരീരത്തെ തളർത്തിയത് തണുപ്പാണ്...

Web Stories

https://www.manoramaonline.com/web-stories/travel.html

www.manoramaonline.com/web-stories
Read Article