വിസ്മയ കാഴ്ചകളൊരുക്കി ഫിലഡൽഫിയ

content-mm-mo-web-stories content-mm-mo-web-stories-travel 4hocc3nabgnjirc3n71c2d69kt 3q2kqh2ia2l94jus0i8tjkda8j content-mm-mo-web-stories-travel-2024 a-spring-fling-in-philadelphia

ചെറി പൂക്കളുടെയും ഉത്സവങ്ങളുടെയും കാഴ്ചയിലൂടെ..

നഗരത്തിന്റെ സൗന്ദര്യവും സമ്പന്നമായ സാംസ്കാരിക പൈതൃകവും ആസ്വദിക്കാൻ ഇതാണ് ഏറ്റവും മികച്ച സമയം

ഏപ്രിൽ ആദ്യത്തോടെ ചെറി പുഷ്പങ്ങൾ, മാഗ്നോൽയ, മറ്റ് സ്പ്രിങ് പൂക്കൾ എന്നിവ എങ്ങും പൂത്തുലഞ്ഞു നിൽക്കും

ഫിലഡൽഫിയയിലെ വിശാലമായ പാർക്കുകൾ സ്പ്രിങ് പൂക്കൾ ആസ്വദിക്കാൻ മികച്ചതാണ്.

ഫിലഡൽഫിയ യാത്രയിലെ കാഴ്ചകൾ

ഫിലഡൽഫിയ യാത്രയിലെ കാഴ്ചകൾ

Web Stories
Read Article