അഷ്ടമുടിക്കായലിലെ മൺറോ തുരുത്ത്

content-mm-mo-web-stories content-mm-mo-web-stories-travel munroe-island-travel 7a6m8qbfv9bk8s8lsi3nll7qgo content-mm-mo-web-stories-travel-2024 4la5vql6ecvm8jphveqjbqkem5

കൊല്ലം ജില്ലയിൽ അഷ്ടമുടിക്കായലിനും കല്ലടയാറിനും ഇടയിൽ സ്ഥിതിചെയ്യുന്ന ദ്വീപസമൂഹമാണ് മൺറോ തുരുത്ത്..

പ്രകൃതി ഒരുക്കിയ പച്ച പുതച്ച തുരുത്തുകളില്‍ സ്വപ്നത്തില്‍ എന്ന പോലെ യാത്രികര്‍ക്ക് ഒഴുകി നടക്കാം

മൺറോ തുരുത്തിന്റെ ഉള്ളറിയാൻ ഏറ്റവും മികച്ച മാർഗം ചെറുവള്ളങ്ങളിലേറിയുള്ള യാത്രയാണ്

ഈ യാത്രകളിലൂടെ തുരുത്തിനെ കൂടുതല്‍ കാണുവാനും അറിയാം

അഷ്ടമുടിക്കായലില്‍ സ്ഥിതി ചെയ്യുന്ന ഒരു അദ്ഭുത തുരുത്താണ് മണ്‍റോതുരുത്ത്

കൊല്ലത്തുനിന്നും 29 കിലോമീറ്റർ ദൂരമുണ്ട് ഇവിടേയ്ക്ക്

Web Stories
Read Article