കണ്ണകി ചരിതം പാടി തീർഥാടകർ

bag8aq0qi6atcc8h1p26s7kkf content-mm-mo-web-stories dusty-mangaladevi-yatra-experience-journalist-trek content-mm-mo-web-stories-travel 18gsoo2acbeevoibnt4ghrt7b content-mm-mo-web-stories-travel-2024

കണ്ണകി ചരിതം പാടി തീർഥാടകർ

മംഗളാദേവി വനയാത്ര

ചിത്തിരമാസത്തിലെ പൗര്‍ണമി നാളില്‍ മാത്രമാണ് ആളുകള്‍ക്ക് മംഗളാദേവിയിലേക്ക് പ്രവേശനമുള്ളത്

സമുദ്രനിരപ്പില്‍ നിന്ന് 1337 മീറ്റര്‍ ഉയരത്തില്‍ കേരള - തമിഴ്‌നാട് അതിര്‍ത്തിയില്‍ ഇടുക്കി-തേനി ജില്ലയിൽ

ഗതകാലപ്രൗഢി വിളിച്ചോതുന്ന കാനനക്ഷേത്രത്തിലേക്ക്

തമിഴ്‌നാട്ടിലെ തേനിയില്‍ നിന്ന് 63 കിലോമീറ്റർ ദൂരം

ഇടുക്കിയിലെ തേക്കടിയില്‍ നിന്ന് 15 കിലോമീറ്റർ ദൂരം

Web Stories
Read Article