കാമാഖ്യ ക്ഷേത്രത്തിൽ നിന്നുള്ള ചിത്രങ്ങളുമായി നടി സംയുക്ത

content-mm-mo-web-stories content-mm-mo-web-stories-travel 71snbtq90uflvvb1ttmc3blnmp 430jfo5d7v1i67o0ktbnvpn5as samyuktha-exploring-kamakhya-temple-assam content-mm-mo-web-stories-travel-2024

അസമിലെ ആചാരങ്ങളും വിശ്വാസങ്ങളും നിറഞ്ഞ തീർഥാടനകേന്ദ്രം

ഗുവാഹത്തിയുടെ പടിഞ്ഞാറൻ മേഖലയിൽ നീലാചൽ എന്ന കുന്നിൻ മുകളിലാണ് ഈ ക്ഷേത്രം

ആദിശക്തിയുടെ പ്രതാപരുദ്ര കാളി സങ്കല്പമാണ് ‘കാമാഖ്യ’

ഗുവാഹത്തിയി റെയിൽവേ സ്റ്റേഷനിൽനിന്ന് 6 കിലോമീറ്റർ ദൂരം

എയർപോർട്ടിൽനിന്ന് 20 കിലോമീറ്റർ ദൂരം

Web Stories
Read Article