ചരിത്രപ്രസിദ്ധമായ ചമ്പക്കുളം മൂലം വള്ളംകളി 22 ന്

6f87i6nmgm2g1c2j55tsc9m434-list 3fhlqhlhtpjoua6mrvflmhq72d 5k6s531gipvepk7h74vm4r9qgl-list mo-travel-travelnews mo-travel-alappuzhatravelguide mo-travel-travelkerala mo-travel-nehru-trophy-boat-race

ആർപ്പോ...ജലപ്പരപ്പുകൾ ഇനി യുദ്ധക്കളങ്ങൾ..

Image Credit: Jimmy Kamballur

6 ചുണ്ടൻ വള്ളവും 2 ചെറു വള്ളവും അടക്കം 8 കളി വള്ളങ്ങളാണ് ഇത്തവണ മത്സരിക്കുന്നത്

Image Credit: Jimmy Kamballur

ചുണ്ടൻ വള്ളങ്ങളും ട്രാക്കും ഹീറ്റ്സും

Image Credit: Jimmy Kamballur

ഒന്നാം ഹീറ്റ്സ് : ട്രാക്ക് 2ൽ നടുഭാഗം ചുണ്ടൻ, ട്രാക്ക് 3ൽ ആയാപറമ്പ് പാണ്ടി പുത്തൻ ചുണ്ടൻ.

Image Credit: Jimmy Kamballur

രണ്ടാം ഹീറ്റ്സ് : ട്രാക്ക് 2ൽ ചമ്പക്കുളം ചുണ്ടൻ, ട്രാക്ക് 3ൽ ചെറുതന ചുണ്ടൻ

Image Credit: Jimmy Kamballur

മൂന്നാം ഹീറ്റ്സ് : ട്രാക്ക് 2ൽ ആയാപറമ്പ് വലിയ ദിവാൻജി, ട്രാക്ക് 3ൽ സെന്റ് ജോർജ് ചുണ്ടൻ.

Image Credit: Jimmy Kamballur
Web Stories

https://www.manoramaonline.com/web-stories/travel.html

www.manoramaonline.com/web-stories
Read Article