സ്വന്തം ജനതയെ നെഞ്ചോടു ചേർത്ത് യുക്രെയ്ൻ പ്രഥമ വനിത

1978ൽ ക്രിവി റിയിലായിരുന്നു സെലൻസ്കയുടെ ജനനം

യുക്രെയ്നിലെ പ്രമുഖ നിർമാണ കമ്പനിയായ കവർതാൽ 95ന്റെ സ്ഥാപകരിൽ ഒരാളാണ് ഒലേന സെലൻസ്ക

2003ലായിരുന്നു യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലൻസ്കിയും ഒലേന സെലൻസ്കയും തമ്മിലുള്ള വിവാഹം. ഇരുവർക്കും രണ്ട് കുട്ടികളുണ്ട്

യുക്രെയ്ൻ ജനതയ്ക്കൊപ്പം ഏത് പ്രതിസന്ധിഘട്ടത്തിലും ഉണ്ടാകുമെന്ന് ഒലേന സെലൻസ്ക

WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories