ഗ്രാന്റ് ഇന്റർനാഷ്ണൽ സൗന്ദര്യമത്സരത്തിൽ യുക്രെയ്നെ പ്രതിനിധീകരിച്ചു
യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലന്‍സ്കിക്ക് പിന്തുണ അറിയിച്ചു
സ്ലാവിസ്റ്റിക് സർവകലാശാലയിൽ നിന്ന് മാർക്കറ്റിങ് മാനേജ്മെന്റ് ബിരുദധാരിയാണ് ലെന്ന.
സൈന്യത്തിൽ ചേർന്നു എന്ന രീതിയിൽ ലെന്നയുടെ വൈറലായ ചിത്രം
സോഷ്യൽ മീഡിയയിൽ രണ്ടു ലക്ഷത്തിലധികം ഫോളവേഴ്സുള്ള താരമാണ് അനസ്തേഷ്യ ലെന്ന
‘ആക്രമിക്കാനായി യുക്രെയ്ൻ അതിർത്തി കടക്കുന്ന എല്ലാവരും കൊല്ലപ്പെടും’
അഞ്ചുഭാഷകൾ നന്നായി കൈകാര്യം ചെയ്യാൻ അറിയുന്ന താരം
അനസ്തേഷ്യ ലെന്ന നിലവിൽ ട്രാൻസ്‌ലേറ്ററായാണ് ജോലി ചെയ്യുന്നത്
ലോകരാജ്യങ്ങളുടെ പിന്തുണ യുക്രെയ്നിനുണ്ടെന്ന് അനസ്തേഷ്യ ലെന്ന
റഷ്യൻ സൈനികരെ സഹായിക്കുന്ന നടപടി ഉണ്ടാകരുതെന്നും ലെന്ന