തിരുവനന്തപുരം ജില്ലയിൽ വനിതകൾക്കായി നടത്തിയ ബോഡിബിൽഡിങ് മത്സരത്തിൽ സ്വർണ മെഡൽ
കഠിനാധ്വാനവും ദൃഢനിശ്ചയവും ഉണ്ടെങ്കിൽ എന്തും നേടിയെടുക്കാമെന്ന് കാജൽ
മറ്റുള്ളവർ എന്തുപറയും എന്നു കരുതി സ്വന്തം ഇഷ്ടങ്ങൾ മാറ്റി വയ്ക്കരുത്
ബോഡി ബിൽഡറാണെങ്കിലും ഒരു ഷെഫാകാനാണ് ആഗ്രഹം, ഒപ്പം മോഡലിങ്ങും കൊണ്ടുപോകണം
സ്ത്രീകൾക്കു പ്രധാനമായും വേണ്ടത് വിദ്യാഭ്യാസമാണ്, വിമർശനങ്ങള്‍ക്ക് ചെവി കൊടുക്കേണ്ട
മേക്കപ്പിട്ട് വെളുപ്പിക്കരുതെന്ന് മേക്കപ്പ് ആർട്ടിസ്റ്റിനോട് ഞാൻ പറയാറുണ്ട്.
നിറത്തിന്റെ പേരിൽ മാറ്റിനിർത്തപ്പെടുന്നവർക്കുള്ള വലിയ പ്രചോദനം കൂടി ആയിരുന്നു ഈ ഫോട്ടോ ഷൂട്ട്
പെൺകുട്ടികൾ അവർക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യണം