ഹിജാബ് വിഷയത്തിൽ പ്രതികരിച്ച് ഹർനാസ് സന്ധു

content-mm-mo-web-stories content-mm-mo-web-stories-women content-mm-mo-web-stories-women-2022 hijab-miss-universe-harnaaz-sandhu 73bmeatl3omps01vn4dss7gsm4 1dt4ph9kamtfueciff7hskia9b

ഹിജാബ് വിഷയത്തിലും നിങ്ങളുടെ ലക്ഷ്യം സ്ത്രീകളാണ്

പെൺകുട്ടികളെ അവരുടെ തീരുമാനത്തിന് അനുസരിച്ച് ജീവിക്കാൻ അനുവദിക്കൂ

സ്വന്തം കഴിവുകൾ കണ്ടെത്താൻ അവളെ സഹായിക്കുകയാണ് വേണ്ടത്

നിങ്ങൾ എന്തിനാണ് എപ്പോഴും സ്ത്രീകളെ മാത്രം ലക്ഷ്യം വയ്ക്കുന്നത്?

അവളുടെ ചിറകുകൾ അരിയാൻ ശ്രമിക്കുകയയാണെങ്കിൽ ആദ്യം ഛേദിക്കപ്പെടേണ്ടത് നിങ്ങളുടെ ചിറകുകളാണ്.

പെണ്‍കുട്ടികളെ സ്വതന്ത്രമായി പറക്കാൻ അനുവദിക്കൂ.

വിശ്വസുന്ദരി പട്ടത്തിലേക്കുള്ള എന്റെ യാത്രയെ കുറിച്ചാണ് നിങ്ങൾ ചോദിക്കേണ്ടത്.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി കർണാടക ഹൈക്കോടതി തള്ളിയിരുന്നു.

മാധ്യമ പ്രവർത്തകന്റെ ചോദ്യവും ഹർനാസിന്റെ മറുപടിയും വൈറലാണ്