മുലയൂട്ടുന്നതിലൂടെ സ്ത്രീകൾക്കുണ്ടാകുന്ന ഗുണങ്ങൾ

benefits-of-breast-feeding-for-mom content-mm-mo-web-stories content-mm-mo-web-stories-women content-mm-mo-web-stories-women-2022 5jg7eav56gg5io90j6rga2evvd obp8ge1hdmdd8u73oltbek28o

കുഞ്ഞുങ്ങളെ പോലെ തന്നെ അമ്മമാരുടെ ആരോഗ്യത്തിലും മുലയൂട്ടൽ പ്രധാന പങ്കുവഹിക്കുന്നു

Image Credit: Shutterstock

മുലയൂട്ടൽ ശരീരത്തിലെ കാലറിയുടെ അളവ് കുറയ്ക്കുന്നു. ഇതിലൂടെ അമിത വണ്ണം ഒഴിവാക്കാൻ സാധിക്കുന്നു.

Image Credit: Shutterstock

മുലയൂട്ടുന്ന അമ്മമാര്‍ക്കു പ്രസവശേഷമുള്ള രക്തസ്രാവത്തിന്റെ തോതു കുറയുമെന്നും ഗർഭപാത്രത്തിന്റെ ആരോഗ്യം വർധിക്കുമെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

Image Credit: Shutterstock

മുലയൂട്ടുന്നത് സ്ത്രീകളുടെ മാനസികാരോഗ്യം വർധിപ്പിക്കും. പ്രസവാനന്തരമുള്ള ഉത്കണ്ഠയും വിഷാദവും കുറയ്ക്കും

Image Credit: Shutterstock

ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിൽ നിന്നും സ്ത്രീ ശരീരത്തെ സംരക്ഷിക്കുന്നതിന് മുലയൂട്ടൽ സഹായിക്കുന്നു.

Image Credit: Shutterstock