ചടുലനൃത്തവുമായി എയർ ഹോസ്റ്റസ്; വൈറലായി വിഡിയോ

content-mm-mo-web-stories content-mm-mo-web-stories-women 6ptf1vrq397t5gg8220igrkder content-mm-mo-web-stories-women-2022 2g2oc3o29c976v6d07kt1g0dq9 air-hostess-dances-to-jacqueline-fernandez-s-lat-lag-gayee

സ്പേസ് ജെറ്റ് എയർ ഹോസ്റ്റസായ ഉമ മീനാക്ഷിയുടെ പുതിയ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു.

Image Credit: Instagram

"ലത് ലഗ് ഗയേ' എന്ന ഗാനത്തിനാണ് ഉമ ചുവടുവയ്ക്കുന്നത്.

Image Credit: Instagram

മുൻപും നിരവധി വിഡിയോകൾ ഉമ പങ്കുവച്ചിരുന്നു, ഇപ്പോൾ പങ്ക് വച്ച വിഡിയോ ഇതിനോടകംതന്നെ വൈറലാണ്

Image Credit: Instagram