ക്രിക്കറ്റ് ക്രീസിൽ നിന്ന് ട്രാക്കിലേക്ക് കാറോടിച്ചു കയറിയ ഹെന്ന

content-mm-mo-web-stories content-mm-mo-web-stories-women content-mm-mo-web-stories-women-2022 2o6g7sfce1r159vl5ur70bcr50 1u6s7b3hf5tu5d5n6tao9p2qgf car-racing-woman

ഹെന്ന ജയന്ത് ക്രിക്കറ്റിലേക്കും അവിടുന്നു കാർ റേസിങ്ങിലേക്കുമാണ് നടന്നു കയറിയത്

പഠനകാലം മുതൽ ക്രിക്കറ്റിനെ കൈവിടാത്ത ഹെന്ന കേരള ടീമിൽ അംഗമായിരുന്നു

ഹെന്ന ഇപ്പോൾ ഫോർമുല ഫോർ റേസിങ്ങിനു വേണ്ടി തയാറെടുപ്പുകൾ നടത്തുകയാണ്

വണ്ടിയോടിക്കുമ്പോൾ പുരുഷന്മാരുടെ വല്ലാത്ത നോട്ടം ഞാനും അനുഭവിച്ചിട്ടുണ്ട്

ഇപ്പോഴത്തെ പെൺകുട്ടികൾ നന്നായി ഡ്രൈവ് ചെയ്യുന്നവരാണ്

പുരുഷന്മാരെക്കാൾ സ്ത്രീകൾ ഗതാഗത നിയമങ്ങൾ ശ്രദ്ധിക്കുന്നവരാണ്

ട്രാക്കുകളിൽ മാത്രമേ കാർ റേസിങ് നടത്താവൂ, റോഡുകൾ റേസിങ്ങിനുള്ള ഇടങ്ങളല്ല.

ഭീതി മാറ്റിവച്ച് ഡ്രൈവിങ് പരിശീലിക്കണം

WEBSTORIES