പൊറോട്ടയടിച്ച് വക്കീലായ അനശ്വര

5uu3gn3e3i6q438ab0oqhkmcoh https-www-manoramaonline-com-web-stories-women-2022 https-www-manoramaonline-com-web-stories-women jue0tlssvq0s9pekv0a06d3tb web-stories

‘അമ്മയുടെ ചേച്ചിയാണ് എൽഎൽബി എന്ന മോഹം എന്നിലേക്ക് ആദ്യം നിറയ്ക്കുന്നത്’

പൊറോട്ടയടിക്കുന്ന വൈറൽ വിഡിയോ എന്റെ ജീവിതം മാറ്റി മറിച്ചു

അമ്മയും ചിറ്റമ്മയുമാണ് എനിക്ക് എല്ലാവിധ പ്രോത്സാഹനവും നൽകിയത്

പഠനം കഴിഞ്ഞ്, സ്വന്തമായി വരുമാനം കണ്ടെത്തിയ ശേഷം മതി പെൺകുട്ടികൾക്ക് വിവാഹം എന്നാണ് എന്റെ നിലപാട്

പിന്തുണയ്ക്കുന്ന ഒരാളുണ്ടെങ്കിൽ നമ്മൾ ജീവിതത്തിൽ തളരില്ല

WEBSTORIES