സ്വയം വിവാഹം ചെയ്ത് സീരിയൽ താരം

1su45pj0o6ucu9q0iifeudibnl https-www-manoramaonline-com-web-stories-women-2022 https-www-manoramaonline-com-web-stories-women 6al2k58iljn8i0l5c182smrmmq web-stories

നെറ്റിയില്‍ സിന്ദൂരവും കഴുത്തില്‍ താലിയുമുളള ചിത്രങ്ങള്‍ കനിഷ്‌ക പങ്കുവച്ചു

ഇന്ത്യന്‍ സംസ്‌കാരപ്രകാരം വിവാഹമെന്നത് ലൈംഗികത മാത്രമല്ല

ഞാന്‍ സ്‌നേഹിക്കുന്നത് എന്നെ മാത്രമാണ്

സ്വയം വിവാഹം കഴിച്ചതിലൂടെ എന്റെ സ്വപ്‌നങ്ങള്‍ പൂര്‍ത്തീകരിച്ചിരിക്കുകയാണ്

പുരുഷന്മാരിലുള്ള വിശ്വാസ്യത നഷ്ടമായെന്നും കനിഷ്ക

കനിഷ്‌ക പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ വളരെ വേഗത്തിലാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്

Web Stories

For More Webstories Visit:

manoramaonline.com/web-stories/women.html
Read more