അവരുടെ കണ്ണിൽ ഡേറ്റിങ് ശരിയല്ല: ജാൻവി കപൂർ

content-mm-mo-web-stories content-mm-mo-web-stories-women content-mm-mo-web-stories-women-2022 janhvi-kapoor-reveals-her-parrents-concept-of-wedding 3cp9p3g7nt4aaubq6qso6klmeb 576ksmpvbu2bg8s742q97mk4qj

‘എന്റെ മാതാപിതാക്കൾ ഡേറ്റിങ്ങിനെ അനുകൂലിക്കില്ല’

‘എനിക്കൊരാളെ ഇഷ്ടമായാൽ വിവാഹം കഴിക്കാമെന്നാണ് അവരുടെ പക്ഷം’

‘ഇഷ്ടപ്പെടുന്ന എല്ലാവരെയും നമുക്ക് വിവാഹം കഴിക്കാനാകില്ല’

ഡേറ്റിങ് സാഹചര്യത്തിന് അനുസരിച്ച് രൂപപ്പെട്ടു വരുന്നതാണ്

‘ഒരാളുടെ സൗകര്യത്തിനു മാത്രം ഒരു ബന്ധവും തുടങ്ങരുത്’

സിംഗിളായി ഇരിക്കുന്നതാണ് ഏറ്റവും സന്തോഷമുള്ള കാര്യമെന്നും ജാൻവി