ഐശ്വര്യാ റായിയോട് രൂപ സാദൃശ്യമുള്ള യുവതിയുടെ വിഡിയോകൾ വൈറലാകുന്നു
ഇൻസ്റ്റഗ്രാം താരമായ ആഷിദ സിങ്ങിന്റെ വിഡിയോയാണ് വൈറലാകുന്നത്
ഐശ്വര്യ റായിയുടെ പ്രശ്സ്തമായ ഡയലോഗുകൾക്ക് ആഷിദ ചുണ്ടനക്കുന്നത് വിഡിയോയിലുണ്ട്
‘ഇൻസ്റ്റഗ്രാം റീലിൽ ഐശ്വര്യ റായ്’ എന്നാണ് നെറ്റിസൺസ് ആഷിദയെ വിശേഷിപ്പിച്ചത്.
വിഡിയോകൾക്ക് നിരവധി കമന്റുകളും എത്തി