തൊലിവെളുപ്പല്ല, കഴിവാണു മുഖ്യം: ഗോപിക പറയുന്നു

https-www-manoramaonline-com-web-stories-women-2022 https-www-manoramaonline-com-web-stories-women web-stories 6ecmqedf4k84qfhs4uikta07cl 1hsrccs53ocsqskeesdtbh7i1s

പട്ടികവർഗ വിഭാഗത്തിൽ നിന്നുള്ള ആദ്യ മലയാളി എയർഹോസ്റ്റസാണ് ഗോപിക ഗോവിന്ദൻ

എയർ ഇന്ത്യ എക്സ്പ്രസിൽ പരിശീലനം തുടരുന്നു

എട്ടാംക്ലാസിൽ പഠിക്കുമ്പോഴാണ് ഈ സ്വപ്നം മനസ്സിൽ കയറുന്നത്

കൂലിപ്പണിക്കാരായ ഗോവിന്ദന്റെയും വിജിയുടെയും മകൾക്ക് സാമ്പത്തികം പ്രശ്നമായിരുന്നു

നമ്മള്‍ എവിടെ ജനിച്ചു എന്നതൊന്നും സ്വപ്നങ്ങൾക്ക് തടസ്സമാകില്ല

വ്യക്തിത്വവും കാഴ്ചപ്പാടും വച്ച് ആളുകളെ വിലയിരുത്താൻ നമ്മൾ ഇതുവരെ പഠിച്ചിട്ടില്ല

പുറമെയുള്ള രൂപഭംഗി നോക്കിയാണ് ഇപ്പോഴും ആളുകളെ വിലയിരുത്തുന്നത്.

ചുറ്റുപാടുകളിൽനിന്നു ലോകത്തെ അറിയാൻ കഴിയണം.

Web Stories

For More Webstories Visit:

manoramaonline.com/web-stories/women.html
Read more