സെക്സിനു വേണ്ടിയായിരുന്നു ഈ ചോദ്യം: ഷമ

content-mm-mo-web-stories content-mm-mo-web-stories-women content-mm-mo-web-stories-women-2022 shama-sikander-on-casting-couch-experience-not-limited-to-bollywood 698bhi9e5vlihad96hgaberup4 44trbjk23fkmgo09q64b8426ba

തൊഴിലിടത്തിൽ ഇപ്പോൾ നല്ല മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്

പുതിയ കാലത്തെ നിർമാതാക്കൾ പ്രൊഫഷനലുകളാണ്

മുൻപ് നിർമാതാക്കാൾ എന്നോട് സുഹൃത്താകണമെന്ന് ആവശ്യപ്പെട്ടിരുന്നു

ഇത്തരം സന്ദർഭങ്ങളിൽ നമുക്ക് അരക്ഷിതാവസ്ഥ അനുഭവപ്പെടും

ബോളിവുഡിൽ മാത്രമല്ല കാസ്റ്റിങ് കൗച്ച് നിലനിൽക്കുന്നതെന്നും ഷമ