ഇണങ്ങുന്ന വസ്ത്രം ധരിക്കുന്ന സ്ത്രീകളോടാണ് പുരുഷന്മാർക്ക് താൽപര്യം
കൃത്യമായ തീരുമാനങ്ങൾ എടുക്കാന്‍ സ്ത്രീകൾക്കു കഴിയണം
ആത്മവിശ്വാസത്തോടെ ചിരിക്കാൻ കഴിയുന്ന സ്ത്രീകളും പുരുഷന്മാരെ ആകർഷിക്കാറുണ്ട്
സന്ദർഭത്തിനനുസരിച്ച് ധീരമായ തീരുമാനങ്ങളെടുക്കുന്നവരായിരിക്കണം സ്ത്രീകൾ