ഷാരുഖിന്റെ ഈ ശീലങ്ങൾ മക്കൾക്കുണ്ടാകരുതെന്ന് ആഗ്രഹിച്ചിരുന്നു: ഗൗരി

3g8cqokgs2glfsa3tp0gm0fb3 content-mm-mo-web-stories content-mm-mo-web-stories-women content-mm-mo-web-stories-women-2022 gauri-khan-reveals-she-doesnt-want-her-kids 7s0kis8d2damurec1gqal6sm3v

അദ്ദേഹത്തിന്റെ ചില സ്വഭാവങ്ങൾ അവർക്ക് ലഭിക്കാത്തതിൽ എനിക്കു സന്തോഷമുണ്ട്

മക്കൾ 100 മണിക്കൂർ ബാത്ത്റൂമിൽ ചിലവഴിക്കാറില്ല, അവർക്ക് കൃത്യനിഷ്ഠയുണ്ട്

ഒരേസമയം പലകാര്യങ്ങൾ ചെയ്യുന്ന കഴിവ് കുട്ടികൾക്കു ലഭിച്ചിട്ടുണ്ട്.

‘കോഫി വിത്ത് കരൺ’ ഷോയിൽ സംസാരിക്കവേയാണ് ഗൗരി ഇക്കാര്യം പറഞ്ഞത്