പട്ടിണി കിടന്നിട്ടുണ്ടെന്ന് ദുൽഖറിനോട് ശ്രേയ

content-mm-mo-web-stories content-mm-mo-web-stories-women content-mm-mo-web-stories-women-2022 3rmrm61ashe1jkgmsugl2s7uhn 1ne45i3rge1i5v9bmhckmgtssp shreya-dhanwanthary-says-she-was-almost-homeless

സിനിമയിൽ വരുന്നതിനു മുൻപ് വിശപ്പ് സഹിക്കാന്‍ കഴിയാത്ത ദിനങ്ങളുണ്ടായിട്ടുണ്ട്

വലിയ രീതിയിലുള്ള സാമ്പത്തിക പ്രതിസന്ധികൾ നേരിട്ടിരുന്നു

പത്തുവർഷം എടുത്താണ് ആദ്യസിനിമയിൽ അഭിനയിച്ചത്

10 വർഷം കൊണ്ട് നിങ്ങൾ കരിയർ നേടിയെടുത്തെന്നും ദുൽഖറിനോട് ശ്രേയ പറഞ്ഞു.