17 വർഷമായി സിനിമാ രംഗത്തുള്ള താരമാണ് ചിത്രാംഗദ സിങ്
ഒരാൾ സ്ഥലത്തിന്റെ ഉടമസ്ഥാവകാശമുള്ള മുദ്രപ്പത്രങ്ങൾ എനിക്കയച്ചു
മുദ്രപ്പത്രം മുംബൈയിലെ എന്റെ വീട്ടിലേക്കു കൃത്യമായി എത്തി
അയാൾക്ക് എന്റെ വിലാസം അറിയാമെന്നത് എന്നെ അതിശയിപ്പിച്ചു.