‘ആർത്തവത്തെ കുറിച്ച് സംസാരിക്കുന്നതു പോലും പുരോഗമനമാണ്’

content-mm-mo-web-stories content-mm-mo-web-stories-women content-mm-mo-web-stories-women-2022 5mdpa95ankgcrdne7lkv7u126l 6gpevr5m2dc865k03p1fi5jgb1 navya-nanda-says-that-discussing-menstruation-with-grandpa

ആർത്തവത്തെ കുറിച്ച് മുത്തച്ഛന്‍ അമിതാഭ് ബച്ചനു മുന്നിൽ തുറന്നു പറഞ്ഞ് നവ്യനന്ദ

ഇത്തരം വിഷയങ്ങളെല്ലാം തുറന്നു സംസാരിക്കാൻ സാധിക്കുന്ന ഒരു കുടുംബത്തിലാണ് ഞാൻ ജനിച്ചത്

കുറച്ചുകാലം മുൻപു വരെ ആർത്തവം മറച്ചു വയ്ക്കേണ്ട ഒന്നായാണ് കണ്ടിരുന്നത്.

ആർത്തവവുമായി ബന്ധപ്പെട്ട ചർച്ചകളില്‍ പുരുഷന്മാരും പങ്കാളികളാകുന്നു