ഇഷ്ടമുള്ള ഇടങ്ങളിലേക്ക് ഒരുമിച്ച് യാത്ര ചെയ്താൽ അതൊരു നല്ല തുടക്കമാകും.
അഭിരുചികളെക്കുറിച്ചും ഹോബികളെക്കുറിച്ചും എല്ലാം അവരിൽ നിന്നുതന്നെ ചോദിച്ച് മനസ്സിലാക്കാൻ ശ്രമിക്കുക
തുടക്കത്തിൽ തന്നെ നിങ്ങളുടെ ചിന്തകൾ അവരെ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിക്കണം.
പ്രധാന തീരുമാനങ്ങളെടുക്കും മുൻപ് അവരോട് അഭിപ്രായമോ ഉപദേശമോ ചോദിക്കുന്നതിൽ തെറ്റില്ല