ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ അതിസമ്പന്നയായ ഇന്ത്യൻ ഭാര്യ

6ovhvjt41eqsnn2b392hjus08u who-is-akshata-murthy content-mm-mo-web-stories content-mm-mo-web-stories-women content-mm-mo-web-stories-women-2022 4m8jrnppr6sv6fc80v929mu22d

ബ്രിട്ടിനിലെ അതിസമ്പന്നയായ ഇന്ത്യൻ വനിതയാണ് അക്ഷത മൂർത്തി

ഇൻഫോസിസ് സ്ഥാപകൻ എൻ.ആർ. നാരായണ മൂർത്തിയുടെയും സുധ മൂർത്തിയുടെയും മകൾ

ബ്രിട്ടനിലെ ഏറ്റവും സമ്പന്നരായവരുടെ പട്ടികയിൽ 222–ാം സ്ഥാനത്താണ് ഋഷി– അക്ഷത ദമ്പതികൾ

1980ൽ ഹൂബ്ലിയിലായിരുന്നു അക്ഷതയുടെ ജനനം

2009 ഓഗസ്റ്റിലായിരുന്നു അക്ഷതയും ഋഷിയും തമ്മിലുള്ള വിവാഹം