ഷക്കീല എന്ന താരത്തിനാൽ തിരിച്ചു പിടിച്ചത് 4 കോടി

content-mm-mo-web-stories content-mm-mo-web-stories-women content-mm-mo-web-stories-women-2022 work-and-life-of-shakeela 7jc040qkjs0kgaagg5b8sua7o2 1nuubbmg8ujt0ommuk7bqgh25q

രഹസ്യമായി ഇരുട്ടിൽ ആസ്വദിക്കുന്നതു മാത്രമാണ് മലയാളികൾക്കു രതി.

ഷക്കീല അപമാനിക്കപ്പെട്ടതിൽ മലയാളി ലജ്ജിക്കുക തന്നെ വേണം

സദാചാര സമൂഹത്തിൽ നിന്ന് നിരന്തരം അപമാനങ്ങള്‍ അവർ ഏറ്റുവാങ്ങി

12ലക്ഷം മുതൽമുടക്കിൽ നിർമിച്ച കിന്നാരത്തുമ്പികള്‍ തിരിച്ചുപിടിച്ചത് 4 കോടി