സ്ത്രീകൾക്കെതിരെയുള്ള അതിക്രമം തടയേണ്ടതിന്റെ ആവശ്യകത ഓർമിപ്പിക്കുന്ന രാജ്യാന്തരദിനത്തിൽ വ്യത്യസ്തമായ ഫോട്ടോഷൂട്ട്
അവകാശങ്ങളെന്തെന്നറിയാതെ അതിക്രമങ്ങൾക്കു മാത്രം അവൾ വിധേയയായി
അരുതുകളിനി വേണ്ട, അഭിപ്രായങ്ങളും വേണ്ട. അവകാശങ്ങളെന്തെന്ന് അവൾക്കറിയാം
അരുതുകൾ കേൾക്കാതെ അവകാശങ്ങൾ തിരിച്ചറിഞ്ഞുയരട്ടെ