50–ാം വയസ്സിൽ അമ്മയുടെ വിവാഹം നടത്തി മകൾ

68e6ka1qlaik2puv1tqliou2vr content-mm-mo-web-stories content-mm-mo-web-stories-women content-mm-mo-web-stories-women-2022 daughter-gets-her-50-year-old-mother-remarried-wins-hearts-online 1m5ejfhv4mpb5ufmaepbiimlnl

ആരതി റിയ ചക്രവർത്തി എന്ന ഇൻസ്റ്റഗ്രാം യൂസറാണ് ഹൃദ്യമായ ചിത്രങ്ങൾ പങ്കുവച്ചത്

മാർച്ചിലായിരുന്നു ആരതിയുടെ അമ്മയുടെ വിവാഹം

അതിമനോഹരം എന്നാണ് പലരും കമന്റ് ചെയ്തത്

അമ്മയ്ക്കും മകൾക്കും ആശംസകളും നേർന്നു