അമേരിക്കക്കാരിയായ ഗിന ഫ്രാൻസസാണ് വിചിത്രമായ ആശയവുമായി എത്തിയത്.
ചെടികൾക്കുള്ള വളമായും ആർത്തവ രക്തം ഉപയോഗിച്ചു
പെയിന്റിങ് ചെയ്യാനും ആർത്തവ രക്തം ഉപയോഗിക്കാറുണ്ടെന്നും യുവതി
യുവതിയുടെ ആശയം അറപ്പുളവാക്കുന്നതാണെന്നാണ് വിമർശനം