പ്രശ്നം തുടക്കം മുതൽ തുറന്നു സംസാരിക്കുന്നതാണ് ബന്ധങ്ങളുടെ ദൃഢതയുടെ അടിസ്ഥാനം
കുറ്റങ്ങൾ പങ്കാളിയുടെ മേൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമം ഒഴിവാക്കണം
പങ്കാളിയുടെ മനസ്സ് പൂർണമായി അറിയാമെന്ന ധാരണ വേണ്ട
വാദപ്രതിവാദങ്ങൾ ബന്ധങ്ങളെ തകർക്കാനുള്ള സാധ്യത വർധിപ്പിക്കും.