പങ്കാളിയിൽ നിന്ന് പരിഗണന പ്രതീക്ഷിക്കുന്നെങ്കിൽ ദൗർബല്യങ്ങൾ മറയ്ക്കരുത്.
നിങ്ങളുടെ സങ്കൽപങ്ങൾ പങ്കാളിയിൽ അടിച്ചേൽപ്പിക്കരുത്
തെറ്റുകൾ മാത്രം ചൂണ്ടിക്കാണിക്കുന്ന സ്വഭാവം അരുത്
പൊതുയിടത്തിൽ പങ്കാളിയെ പരിഹസിക്കാതിരിക്കാൻ ശ്രദ്ധിക്കണം