വ്യായാമത്തിൽ വിട്ടുവീഴ്ച വരുത്തരുതെന്ന് സുസ്മിത സെൻ

content-mm-mo-web-stories content-mm-mo-web-stories-women content-mm-mo-web-stories-women-2023 577i74s142886bh7souca2mmlk v9qm5df0ht5lt72vvukt09lim sushmita-sen-credits-going-to-the-gym-for-surviving-a-massive-heart-attack

ദിവസവും ജിമ്മിൽ പോയിട്ടും ഹൃദയാഘാതമുണ്ടായി.

95 ശതമാനം ബ്ലോക്കുണ്ടായിട്ടും രക്ഷപ്പെട്ടതു ജീവിതശൈലി കൊണ്ടാണ്

സ്ഥിരം ജിമ്മിൽ പോയതു വലിയ ഗുണം ചെയ്തെന്നും സുസ്മിത

നിത്യജീവിതത്തിൽ വ്യായാമം ചെയ്യേണ്ടതിന്റെ ആവശ്യകതയെ കുറിച്ചു പറയുകയാണ് താരം