അമൃത്പാലിന്റെ ജീവിതത്തിലേക്കു വന്ന കിരൺ ദീപ് കൗർ

content-mm-mo-web-stories content-mm-mo-web-stories-women content-mm-mo-web-stories-women-2023 7ol63o3k8lt0ifbf9dl7o19t6j who-is-amritpal-singhs-wife-kirandeep-kaur 3t2m3s6ttovlu5ktehuufqvtam

കിരൺദീപ് കൗർ, പിതാവ് തർസീം സിങ്, അമ്മ എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്

ജല്ലുപുർ ഖേദ’ എന്ന ഗ്രാമത്തിലാണ് അമൃത്പാലിന്റെ ഭാര്യ കിരൺ കൗറിനെ ചോദ്യം ചെയ്തത്

വാരിസ് പഞ്ചാബ് ദേ’യുടെ തലവനായി ചുമതലയേറ്റ് മാസങ്ങള്‍ക്കകമായിരുന്നു വിവാഹം

മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷവും പൊലീസിനു കാര്യമായ തെളിവുകളൊന്നും ലഭിച്ചില്ല