ചുംബിക്കുന്നതിനായി നാവിനു താഴെയുള്ള ചർമഭാഗം ഒഴിവാക്കി യുവതി

content-mm-mo-web-stories 7ekhv18nf7lripbeeel9khdndc content-mm-mo-web-stories-women content-mm-mo-web-stories-women-2023 r95sd9gn6jbegbti52rhbf5d9 instagram-influencer-gets-part-of-her-tongue-removed-to-kiss-better

നാവിനെ വായയുടെ അടിഭാഗവുമായി ബന്ധിപ്പിക്കുന്ന 'ലിഗ്വല്‍ ഫ്രെനുല’മാണ് ഒഴിവാക്കിയത്

ഇൻസ്റ്റഗ്രാമിൽ 50 ലക്ഷത്തിലധികം ഫോളവേഴ്സുള്ള വ്യക്തിയാണ് ഗാരെറ്റ്

ഇതിന്റെ വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തു

ഭക്ഷണം കഴിക്കുമ്പോഴും ചവയ്ക്കുമ്പോഴുമെല്ലാം പ്രശ്‌നമുണ്ടായിരുന്നു

ചുംബനത്തിൽ സന്തോഷത്തിന്റെ അഭാവം ആത്മവിശ്വാസത്തെ ബാധിച്ചു