ജോലി ഉപേക്ഷിച്ച് ഡിസ്നി രാജകുമാരിയായി മാറി അധ്യാപിക

content-mm-mo-web-stories content-mm-mo-web-stories-women content-mm-mo-web-stories-women-2023 3vha4ss50fkf1vtirtgk6l9aud 5r6j7k4mnbrrljbc96k8insc4f teacher-quits-job-become-full-time-princess

ഡിസ്നി രാജകുമാരിയായി ഒരുങ്ങുകയാണ് യുകെ സ്വദേശിയായ ഒലിവിയ കട്ഫോർത്ത്.

ഒലിവിയ കട്ഫോർത്ത് 2021ലാണ് തന്റെ ജോലി ഉപേക്ഷിച്ചത്

ഡിസ്നി രാജകുമാരിയാകുക എന്നത് ഒലിവിയയുടെ സ്വപ്നമായിരുന്നു

സ്വന്തമായി ഒരു ബിസിനസ് തുടങ്ങുക എന്ന സ്വപ്നവും അവർക്കുണ്ടായിരുന്നു

കുട്ടികൾക്കായി 'Beyond A Princess' എന്ന എന്റർടെയ്ൻമെന്റ് കമ്പനി ആരംഭിച്ചു