മക്കളെ വളർത്തൽ കടമയായി പുതുതലമുറ കാണുന്നില്ല.
കുഞ്ഞുണ്ടെന്നു കരുതി സ്വപ്നങ്ങൾക്കു കടിഞ്ഞാണിടില്ല
മക്കളെ സ്വന്തം വഴിക്കു വിടുന്നവരാണ് പുതിയ അമ്മമാര്‍
അമ്മയാകലാണ് പൂർണത എന്ന സങ്കൽപം മാറി