കള്ളുഷാപ്പിലെ മാസ്റ്റർ ഷെഫ് രാധമ്മ

content-mm-mo-web-stories content-mm-mo-web-stories-women 72rp03ol8le4bcmqhhnicgb2op content-mm-mo-web-stories-women-2023 woman-chef-in-toddy-shop 187fel4dafj3onjb6le72t9hkr

35 വർഷമായി പാചകം ചെയ്യുന്നത് മുല്ലപ്പള്ളി ഷാപ്പിൽ.

Image Credit: പൊന്നു ടോമി

ഷാപ്പിലെ രുചികൾക്കു പിന്നിൽ രാധമ്മയും വനിതാടീമും

Image Credit: പൊന്നു ടോമി

താറാവ് കറിയും മീൻകറിയുമാണ് രാധമ്മയുടെ സ്പെഷൽ

Image Credit: പൊന്നു ടോമി

രാധമ്മയുടെ കൈപുണ്യത്തെ കലാഭവൻമണി അഭിനന്ദിച്ചിട്ടുണ്ട്

Image Credit: പൊന്നു ടോമി

ഭർത്താവിന്റെ വിയോഗം, മക്കളുടെ ഉത്തരവാദിത്തവും ഈ ജോലിയിൽ എത്തിച്ചു

Image Credit: പൊന്നു ടോമി

എനിക്കിവിടെ ഇഷ്ടമാണ്, പോകാൻ പറയുംവരെ ഇവിടെ കാണും

Image Credit: പൊന്നു ടോമി