ഷാലിന്റെ 'ചോറ്റുപാത്ര'ത്തിന് വിജയത്തിന്റെ രുചി

content-mm-mo-web-stories content-mm-mo-web-stories-women content-mm-mo-web-stories-women-2023 ente-chottupathram-by-shalin 2rjrqchvp8h76c2ht2koi0eco6 35bb9dvv6iu05pt2oe5lgpc4q4

കുട്ടികൾ നല്ല ഭക്ഷണം കഴിക്കണം എന്ന ആഗ്രഹമാണ് 'ചോറ്റുപാത്രം' ആരംഭിക്കാൻ കാരണം.

Image Credit: പൊന്നു ടോമി

സ്റ്റീൽ പാത്രത്തിൽ കൊടുത്തുവിടുന്ന ഊണിന്റെ വില 39 രൂപ

Image Credit: പൊന്നു ടോമി

തിരുവനന്തപുരത്ത് പഠിക്കാനും ജോലിക്കുമായി എത്തിയ ഒരുപാട് പേരുടെ ആശ്വാസമാണ് 'ചോറ്റുപാത്രം'

Image Credit: പൊന്നു ടോമി

5 കുട്ടികൾക്ക് വേണ്ടി തുടങ്ങി ഇപ്പോൾ 180ലധികം പേർ ഷാലിന്റെ ചോറ്റുപാത്രം വാങ്ങുന്നു

Image Credit: പൊന്നു ടോമി

ഇതൊരു വൺമാൻഷോ അല്ല, പലരുടെയും പരിശ്രമമുണ്ടെന്ന് ഷാലിൻ

Image Credit: പൊന്നു ടോമി

പുതിയ കുടുംബത്തെ കിട്ടിയെന്ന സന്തോഷത്തിലാണ് ഷാലിൻ

Image Credit: പൊന്നു ടോമി