മലയാളികളുടെ പ്രിയപ്പെട്ട രാജലക്ഷ്മി

3qeb2bq4g47bq2iul08942sg0t content-mm-mo-web-stories content-mm-mo-web-stories-women content-mm-mo-web-stories-women-2023 5pj0gmiiu9qudfb3u3hg3lovam interview-with-singer-rajalakshmy

ഒൻപതു വയസ്സു മുതൽ പ്രഫഷനൽ ഗാനമേളകളിൽ പാടാൻ പോയിത്തുടങ്ങി.

'അന്നൊക്കെ ഒരു ദിവസം തന്നെ അഞ്ചും ആറും മത്സരങ്ങൾക്കു പോയി പാടും, സമ്മാനങ്ങളുമായാണ് തിരിച്ചു വരുന്നത്'.

'എന്നെ സിനിമാപിന്നണി ഗായിക ആക്കുക എന്നതായിരുന്നു അമ്മയുടെ ആഗ്രഹം'

കലാഭവനിൽ കയറിയത് ജീവിതത്തിലെ വഴിത്തിരിവായി

'ചിത്രച്ചേച്ചിയും സുജാതചേച്ചിയും പാടിയ ഒരുപാട് പാട്ടുകൾക്ക് ട്രാക്കുകൾ പാടിയിട്ടുണ്ട്'

'ജാസി ഗിഫ്റ്റിന്റെ സിനിമയിലാണ് ആദ്യമായി പാടുന്നത്'.