കയ്യിൽ ക്യാമറയും നെഞ്ചോട് ചേർന്ന് കുഞ്ഞും

content-mm-mo-web-stories 3d6qotd5tse306e8cgilmlu3n5 content-mm-mo-web-stories-women content-mm-mo-web-stories-women-2023 cameraperson-shereeja-and-her-baby-life-story 1p0kpmf6ntt37b7nbmu36k5dkr

ഷെറീജ അനു ക്യാമറ പേഴ്സണാണ്. മലയാള സിനിമകളിൽ ക്യാമറ അസോസിയേറ്റായി ജോലി ചെയ്യുന്നു.

ഒരു സമയത്ത് വൈറലായിരുന്നു ഈ അമ്മയും കുഞ്ഞും

. ജന്മനാ ഹൃദയവാൽവിനു പ്രശ്നമുള്ളയാളാണ് ഷെറീജ

അമ്മയായതോടെ തന്റെ ആരോഗ്യപ്രശ്നങ്ങൾ വീണ്ടും തലപൊക്കിതുടങ്ങി

പ്രശസ്തിക്കല്ല, എന്റെ കുഞ്ഞിനെ നോക്കാനാണ് ജോലിക്ക് പോവുന്നത്

ഷെറീജയും ഭർത്താവും ഒരേ മേഖലയിലാണ് ജോലി ചെയ്യുന്നത്

എത്രനാൾ ഇങ്ങനെ ചേർത്തുപിടിക്കാനാകുമെന്ന് അറിയില്ല, എനിക്ക് ജീവനുള്ള കാലത്തോളം എന്റെ കുഞ്ഞിനെ നോക്കും