കേരളത്തിലെ ആദ്യത്തെ വനിതാ ഷെഫ്

content-mm-mo-web-stories content-mm-mo-web-stories-women 5kuj2cbgunre6defod3rf8m9u6 content-mm-mo-web-stories-women-2023 46s6bk3o8mp69ic3epurj66lcu latha-chef-she-talks-interview

37 വർഷത്തോളമായി ഷെഫ് ലത പാചകലോകത്തുണ്ട്.

Image Credit: മനോരമ

9–ാം വയസ്സിലാണ് തൊപ്പി വച്ച ഒരു ഷെഫ് ആകണമെന്ന ആഗ്രഹം മനസ്സിൽ കയറിയത്

Image Credit: മനോരമ

'ജോലി അന്വേഷിച്ച് നടന്നപ്പോൾ അപമാനിച്ചു വിടുകയാണ് പലരും ചെയ്തത്'

Image Credit: മനോരമ

'ഞാനൊരു പെണ്ണായതുകൊണ്ട് ഷെഫ് പദവി ലഭിക്കാതിരുന്ന നാളുകളുണ്ട്'

Image Credit: മനോരമ

'ടിവിയിൽ ആർക്ക് വേണമെങ്കിലും ഷോ ചെയ്യാം. പക്ഷേ ഒരു ഹോട്ടലിൽനിന്ന് കുക്ക് ചെയ്യുന്നത് ടാസ്കാണ്'

Image Credit: മനോരമ

പാചകം ഈസിയല്ല. വാചകം കൊണ്ട് ചെയ്യാവുന്ന ഒന്നല്ല പാചകം

Image Credit: മനോരമ